Qatar Crisis Updation
നയങ്ങള്‍ തിരുത്തിയില്ലെങ്കില്‍ ഖത്തറിന് അമേരിക്കയുടെ സഹകരണം നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്. യു.എസ്. കോണ്‍ഗ്രസിലെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക സബ്കമ്മിറ്റി ചെയര്‍മാന്‍ ഇലീന റോസ് ലെറ്റിനെനാണ് ഇക്കാര്യം വ്യക്തമാക്കിയത്.